മുതിർന്നവരെ ഓടിച്ചിട്ട് പിടിച്ച് കൈനീട്ടം വാങ്ങിയിട്ടുണ്ട്; പാട്ടുകൈനീട്ടത്തിൽ സിത്താര

pattukaineetam
SHARE

വിഷുവിന് അതിഥികൾ വരുന്നത് നല്ലതാണെന്നാണ് വിശ്വാസം. മനോരമന്യൂസിലെ വിഷുദിനത്തിലെ പ്രത്യേക അതിഥികളാണ് സിത്താര കൃഷ്ണകുമാറും സുദീപ് കുമാറും. ചെറുപ്പകാലത്തെ വിഷുഓർമകളുടെ മാധുര്യത്തിലേക്ക് ഇരുവരും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. വിഷുകൈനീട്ടവും വിഷുസദ്യയും വിഷുപാട്ടുകളുമുണ്ടായിരുന്ന കൂട്ടുകുടുംബത്തിലെ നല്ല ഇന്നലെകളെക്കുറിച്ച് ഇരുവരും മനസുതുറക്കുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE