ഈ ‘ചോര പുരണ്ട’ വഴികൾക്ക് എന്താണ് പരിഹാരം ?

ntk-alappuzha1-t
SHARE

ആലപ്പുഴയിലെ ദേശീയപാതകള്‍ ഇന്ന് ചോര പുരണ്ട വഴികളാണ്‌. കണക്കെടുത്താൽ ഓരോദിവസവും ഇവിടെ ഓരോ ആളെങ്കിലും മരണപെടുന്നുണ്ട്. കഴിഞ്ഞവർഷം നാന്നൂറോളം പേരാണ്‌ ഇവിടെ മരണപെട്ടത്. ഈ വർഷം ഇതുവരെ ഇവിടെ നൂറുപേരെങ്കിലും മരണപെട്ടു. യാഥാർഥ്യം നമുക്കറിയാം, എന്താണ് ഇതിനുള്ള പരിഹാരമാർഗങ്ങൾ. ആ വിഷയമാണ്‌ ഇന്ന് നാട്ടുക്കൂട്ടത്തിൽ ചർച്ച ചെയ്യുന്നത്. 

മാരാരികുളത്താണ് നാട്ടുക്കൂട്ടം ചേർന്നിരിക്കുന്നത്. ഇന്ന് അതിഥിയായി നാട്ടുക്കൂട്ടത്തിൽ ചേരുന്നത് കായംകുളം എം.എൽ.ഐ യു.പ്രതിഭ, ആലപ്പുഴ ആർ.ടി.ഒ ഷിബു കെ. ഇട്ടി, യൂത്ത് കോൺഗ്രസ്സ് നേതാവ് എസ്സ് ശരത്ത്, ഈ മേഖലയിൽ സന്നദ്ധ സേവനം നടത്തുന്ന കെ അനിമോൾ, ഒപ്പം മാരാരികുളത്തെ നല്ലവരായ നാട്ടുകാർ.

MORE IN SPECIAL PROGRAMS
SHOW MORE