വയോജന സംരക്ഷണവും മാനസീക ആരോഗ്യവും - ​മനസ്സ്

manassu-t
SHARE

വയോജന സംരക്ഷണവും മാനസീക ആരോഗ്യവും എന്ന വിഷയത്തെകുറിച്ചാണ് ഇന്ന് മനസ്സിൽ ചര്‍ച്ച ചെയ്യുന്നത്. പ്രായം ചെന്നവരോടുള്ള നമ്മുടെ സമീപനം എത്തരത്തിലാണ്. രോഗങ്ങൾ അലട്ടുന്ന മുതിർന്നവരെ എങ്ങിനെയാണ് നമ്മുടെ സമൂഹം പരിഗണിക്കുന്നത്. സ്പിക്ക് ഔട്ട് സീക്ക് ഹെല്പ്പ്.

ഈ വിഷയങ്ങളിൽ സംസാരുക്കുവാനായി നമ്മളോടൊപ്പം ചേരുന്നത് ഡൊ. കെ.എസ് ഷാജി, സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രതിനിധി ദിവ്യ, അല്‍ഷിമെഴ്സ് സൊസൈറ്റി പ്രോജക്റ്റ് ഓഫീസർ പ്രസാദ് ഗോപാൽ, ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന ‍ഡൊ. സുധാ വാര്യർ, സംവിധായകൻ ബ്ലസി എന്നിവരാണ്.  

MORE IN SPECIAL PROGRAMS
SHOW MORE