ചെങ്ങന്നൂരും ആ മൂന്നുപേരും

chenganoor-t
SHARE

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം കെരള സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നതല്ല. പ്രതിപക്ഷത്തിന്റെ അങ്കബലം നിർണായകമാകുന്നതുമല്ല എന്നാൽ  ഏറേ കലുഷിതമായ രാഷ്ട്രിയ സംവാദങ്ങൾക്കിടയിൽ നടക്കുന്ന ഈ തിര‍ഞെടുപ്പ് ഇനിയങ്ങോട്ടുള്ള രാഷ്ട്രിയ ചർച്ചകൾക്ക് ആധാരമാകും. അതുകൊണ്ടുതന്നെ മൂന്നുമുന്നണികളും പാർട്ടികളും ഇതിനെ ഒരു ജീവൻ മരണ പോരാട്ടമായിയാണ് കാണുന്നത്. അതിന്റെ ഭാരമത്രയും താങ്ങുന്ന മൂന്ന് സ്ഥാനാർത്തികളാണ് ഇന്ന് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.

സി.പി.എം സ്ഥാനാർത്തി സജി ചെറിയാൻ ബിജെപി സ്ഥാനാർത്തി പി എസ്സ് ശ്ര‌ീധരന്‍ പിള്ള കോണ്ഗ്രസ്സ് സ്ഥാനാർത്തി ഡി.വിജയകുമാർ എന്നിവർ ചേരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE