അഞ്ചിലൊരാൾക്ക് ഡിപ്രഷൻ, 15% ആത്മഹത്യ തിരഞ്ഞെടുക്കുന്നവർ

manassu-t
SHARE

വൈകാരിക അവസ്ഥയിലെ മാറ്റങ്ങൾ, അഥവ മൂഡ് ഡിസോർഡർ എന്ന വിഷയത്തെകുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. മനസ‌ിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളും പ്രശ്നങ്ങളും പോലും നമ്മളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും, മനസമാധാനം ഇല്ലാതെയാക്കും, അത് നമ്മുടെ സ്വഭാവത്തിലും പ്രതിഫലിക്കും. എങ്ങിനെ ഇത്തരം മൂഡ് ഡിസോർഡേഴ്സിനെ മനസ്സിലാക്കാം. നേരിടാം. സ്പീക്ക് ഔട്ട് സീക്ക് ഹെല്‍പ്പ്. 

ഈ വിഷയത്തിൽ ഇന്ന് സംസാരിക്കുന്നത്, വി.പ്പി സത്യന്റെ ഭാര്യ അനിത സത്യൻ, സൈക്യാട്രിസ്റ്റ് ഡൊ.വർഗീസ്സ് പുന്നൂസ്സ്, സൈക്കോളജിസ്റ്റ് ഗീതാ‍ഞ്ജലി നടരാജൻ, അവതാരക പേർളി മാണി എന്നിവരാണ്.

MORE IN SPECIAL PROGRAMS
SHOW MORE