ലൈറ്റ് മെട്രോയോട് എന്തിനീ എതിർപ്പ് ?

ntk-light-metro-t
SHARE

വൻകിട പദ്ധതികളെ ചൊല്ലിയുള്ള വിവാദങ്ങൾ നമുക്ക് അപരിചിതമല്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സർകാരിന്റെ മെല്ലെപ്പോക്ക് ചൂണ്ടിക്കാണിച്ച് ഡി.എം.ആർ.സിയും ഇ ശ്രീധരനും പദ്ധതിയിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. സർക്കാരാണെക്കിൽ ഇതിനൊക്കെ ക്രത്യമായ ഒരു മറുപടി നല്‍കുന്നുമില്ല. എന്താണ് ലൈറ്റ് മെട്രോയില്‍ സംഭവിക്കുന്നത് ?  ഇൗ വിഷയമാണ് നാട്ടുക്കൂട്ടം ഇന്ന് ചർച്ച ചെയ്യുന്നത്.

ചർച്ചയിൽ ചേരുന്നത് ഡി.വൈ.എഫ്.ഐ നേതാവ് ഷിജു ഖാൻ, കോൺഗ്രസ്സ് നേതാവ് ജോതികുമാർ ചാമക്കാല, ബി.ജെ.പി നേതാവ് എസ്സ് സുരേഷ്, തിരുവനന്തപുരം ഫ്രാറ്റ് ഭാരവാഹി വേണുഗോപാൽ എന്നിവരാണ്.

MORE IN SPECIAL PROGRAMS
SHOW MORE