കുടിയന്റെ കുമ്പസാരം: മദ്യപാനം രോഗമാകുമ്പോൾ | മനസ്സ്

manassu-t
SHARE

അമിത മദ്യപാനം താറുമാറാക്കിയ കുടുംബങ്ങൾ നിരവധിയാണ്, അമിത മദ്യപാനം രോഗികളാക്കിയവരുമുണ്ട്. തക്കസമയത്ത് ഉചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ അവരിൽ പലർക്കും മദ്യപാനത്തെ അതിജിവിക്കാൻ കഴിഞ്ഞേനെ. അമിത മദ്യപാനവും മാനസീക ആരോഗ്യവും എന്നതാണ് ഇന്ന് നമ്മുടെ വിഷയം. ഇൗ വിഷയത്തെ കുറിച്ച് സംസാരിക്കാൻ ഇന്ന് ചെരുന്നത് സൈക്യാട്രിസ്റ്റുമാരായ ഡൊ സി.ജെ ജോൺ, ഡൊ ബിന്ദു മെനോൻ എന്നിവരാണ്.

MORE IN SPECIAL PROGRAMS
SHOW MORE