എനിക്കായി എന്തൊക്കെയോ കാത്തിരിക്കുന്നു; അതിശയത്തോടെ ഇന്ദ്രൻസ്

state-award-discussion-t
SHARE

പുരസ്കാര വിവരമറിഞ്ഞ് സന്തോഷത്തിലും അതിലുപരി അതിശയത്തിലുമാണ് താനെന്ന് നടൻ ഇന്ദ്രൻസ്. ഇൗ പുരസ്കാരം കൂടുതൽ പ്രതീക്ഷകൾ തരുന്നുണ്ട്,തനിക്കായി ഇനിയും എന്തൊക്കെയോ കാത്തിരിക്കുന്നതായി തോന്നുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. സന്തോഷത്തേക്കാൾ കൂടുതൽ നന്ദി മാത്രമാണുള്ളതെന്നും, തന്നെ കൂടുതൽ എളിമയുള്ളവളാക്കുകയാണ് ഇൗ പുരസ്കാരമെന്നും നടി പാർവതി പറഞ്ഞു. 

കഥാവശേഷൻ കണ്ടപ്പോൾ എന്തുകൊണ്ട് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചില്ലെന്ന് ചിന്തിച്ചിട്ടുണ്ടെന്നും, ഇപ്പോൾ അതേ ഇന്ദ്രൻസിനൊപ്പം തന്നെ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷിക്കുന്നുവെന്നും പാർവതി പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE