മലമുകളിലെ പോര്

nag-meg-election-t
SHARE

മേഘാലയ നാഗാലാ‌ൻഡ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ തിരഞ്ഞെടുപ്പ് കടുത്ത പോരാട്ടമാണ്. മേഘാലയയിൽ ഭരണം നിലനിർത്തുവാൻ കോൺഗ്രസ് രംഗത്തിറങ്ങുമ്പോൾ ആദ്യമായാണ് ബി.ജെ.പി കടുത്ത വെല്ലുവിളി ഉയർത്തുന്നത്. എന്നാൽ കോൺഗ്രസ് അപ്രസക്തമായ നാഗാലാൻഡിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്തുന്നത് മുൻ സഖ്യകക്ഷിയായ എൻ പി എഫ് ആണ്‌. രണ്ടു സംസ്ഥാനങ്ങളിലും ഗോത്ര വിഭാഗങ്ങളുടെയും ക്രൈസ്തവ സഭകളുടെയും നിലപാടുകളാണ് ഏറെ നിർണായകം. മേഘാലയയിലെയും നാഗാലാന്റിലെയും തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രത്യേക പരുപാടി കാണാം

MORE IN SPECIAL PROGRAMS
SHOW MORE