തീരാത്ത സസ്പെൻസ് - പ്രത്യേക പരിപാടി

actress-attack-pgm-t
SHARE

സിനിമ മേഖലയെ മാത്രമല്ല മലയാളികളെ ആകെ ഉലച്ചുകളഞ്ഞു ആ സംഭവം, കേരളത്തിലെ ഏറ്റവും തിരക്കേറിയ ആ നഗരത്തിൽ രാത്രി വാഹനത്തിൽ സഞ്ചരിക്കവേ നാടറിയുന്ന ഒരു നടി അക്രമിക്കപെടുക. ആദ്യം കെട്ടവർക്കെല്ലാം ഒരു സിനിമകഥപോലെ അവിശ്വസനീയമായി തോന്നി ഈ സംഭവം..  

ചലച്ചിത്ര മേഖലയെ പിടിച്ചുലച്ച ക്രൂരമായ ആക്രമണം നടന്നിട്ട് ഒരുവർഷം; അന്വേഷണ വഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

MORE IN SPECIAL PROGRAMS
SHOW MORE