അങ്ങനെയും ചില സഖാക്കൾ; ഇങ്ങനെയും ചില മക്കൾ

makkal-tt
SHARE

അങ്ങനെയും ചില സഖാക്കൾ ഉണ്ടായിരുന്നു. ഇങ്ങനെയും ചില മക്കളുമുണ്ടായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കളിൽ ചിലർ സംസാരിക്കുന്നു. ഇഎം എസിന്റെ മകൾ മാലതി ദാമോദരൻ, സി അച്യുതമേനോന്റെ മകൻ ഡോക്ടർ രാമൻകുട്ടി, കെ ദാമോദരന്റെ മകൻ കെ പി ശശി എന്നിവർ സംസാരിക്കുന്നു.

MORE IN SPECIAL PROGRAMS
SHOW MORE