മൊട കണ്ടാൽ 'മെറിന മച്ചാൻ' ഇടപെടും

SHARE

മലയാളസിനിമയിലെ മൂന്ന് പുതിയ നായികമാർ അദിതി രവി, ഗായത്രി, മെറീന മൂവരും വിഷു വിശേഷങ്ങൾ പങ്കുവെക്കുന്നു. സിനിമ എന്ന ഇഷ്ടം തന്നെയാണ് മൂവരെയും അടുപ്പിച്ചതും അടുത്ത കൂട്ടുകാരാക്കിയതും. ശക്തമായ നിലപാടുകൾ തന്നെയാണ് ഇവരുടെ പ്രത്യേകത. മോശമായി ആരെങ്കിലും പെരുമാറിയാൽ കൂട്ടത്തിലെ പുലിയായ മെറീന ഇവരുടെ മെറിന മച്ചാൻ ഉറപ്പായും പ്രതികരിക്കും, മിണ്ടാതെയിരിക്കില്ല എന്ന ഗായത്രിയും അദിതിയും തറപ്പിച്ചു പറയുന്നു. വിഷു ഓർമകളും ആഘോഷങ്ങളും മൂവരും പങ്കുവച്ചു. 

MORE IN Special Programs
SHOW MORE