ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവർ

SHARE

എഴുത്തുകാരുടെ കലാകാരന്മാരുടെ വിഷാദവും ഉന്മാദവുമൊക്കെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് . വിഷാദം ചിലപ്പോൾ സർഗാത്മകതയെ ഉത്തേജിപ്പിച്ചിട്ടുണ്ടെങ്കിൽ ചിലപ്പോൾ ചിലരുടെ ജീവനെടുത്തിട്ടുമുണ്ട്. സർഗാത്മകതയെ ചേർത്തുമാത്രമല്ല ദൈനദിന ജീവിതവുമായി ചേർത്തും വിഷാദം ചർച്ചചെയ്യപ്പെട്ടു തുടങ്ങിയിട്ട് കുറെ ഏറെക്കാലമായി

MORE IN Special Programs
SHOW MORE