57ന് 60

SHARE

അന്ന് ഒരു ദുഃഖ വെള്ളിയായിരുന്നു , ബാലറ്റിന്റെ വഴിയിലൂടെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭാ അധികാരമേറ്റു, ഇഎംഎസ് മന്ത്രിസഭാ , ആ അൻപത്തിയേഴിന് അറുപതുവയസായിരിക്കുന്നു.  

കേരളത്തിൽ പിളരുന്നതിനുമുമ്പുള്ള കമ്മ്യൂണിസ്റ്റുപാർട്ടി അഥവാ സി പി ഐ അധികാരത്തിൽ വരുമെന്ന് അതിന്റെ അഖിലിന്ത്യ നേതൃത്വത്തിന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല , തെലങ്കാന സമരത്തിന്റെ വളക്കൂറുള്ള മണ്ണിൽ , ആന്ധ്രായിൽ ഭരണം പിടിക്കും എന്നായിരുന്നു വിചാരം , നടന്നില്ല . കേരളത്തിനായിരുന്നു ലോക രാഷ്ട്രീയ ചരിത്രത്തിൽ ഇടം പിടിച്ച ആ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് വേദിയാകാനുള്ള യോഗം .

MORE IN Special Programs
SHOW MORE