ഒരു കെപിഎസി കാലം

SHARE

അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു. നാടകവണ്ടിയും കാത്ത് നാട് ഉറക്കമുളച്ച കാലം , ടിവി യും സിനിമയുമൊക്കെ നാടിന്റെ വിനോദം എന്താകണമെന്നു തീരുമാനിക്കുന്നതിന് മുമ്പത്തെ കാലം. അരങ്ങിലെ ചലനങ്ങൾക്കൊത്ത് കാണികൾ ചിരിച്ചും കരഞ്ഞും കഴിഞ്ഞ നാടകകാലം, ആ കാലത്തിന്റെ താരമാണ് കെപിഎസി എന്ന കേരളം പീപ്പിൾസ് ആർട്സ് ക്ലബ് , അത് ഒരു കാലം ഒരു കെപിഎസി കാലം 

MORE IN Special Programs
SHOW MORE