രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...

Pedophilia
SHARE

പീഡോഫീലിയ. കേരള സമൂഹം ഏറെ ചർച്ച ചെയ്യുന്ന ഒരു വാക്കായി അത് മാറിക്കഴിഞ്ഞു. കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളിൽ ഏറെ ആശങ്കയിലാണ് മാതാപിതാക്കൾ. ഒരു സാമൂഹിക ബോധവൽക്കരണത്തിന്റെ സമയം അതിക്രമിച്ചില്ലേ ? മൂന്നു വയസു മുതൽ കുട്ടികൾക്കു ലൈംഗിക വിദ്യാഭ്യാസം പകർന്നു നൽകേണ്ടത് അത്യാവശ്യമല്ലേ ? ഇതേക്കുറിച്ചെല്ലാം പ്രമുഖ ചൈൽഡ് സൈക്യാട്രിസ്റ്റ് യു. വിവേക് സംസാരിക്കുന്നു. 

MORE IN Special Programs
SHOW MORE