E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 01:05 AM IST

Facebook
Twitter
Google Plus
Youtube

More in World

ഇന്ത്യക്കാർ അടക്കമുള്ള വിദേശ ജോലിക്കാരെ പിരിച്ചുവിടുമെന്ന് ‍ഡോണൾഡ് ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trump-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎസ് പൗരന്മാർക്കാകും കമ്പനികളിൽ മുൻതൂക്കമെന്ന് നിയുക്ത പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. എച്ച് –1ബി വീസയിലുള്ള വിദേശ ജോലിക്കാരെപ്പോലും ആവശ്യമെങ്കിൽ പിരിച്ചുവിടാം. സ്വദേശികൾക്കു പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ല. ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനംവരെ പോരാടുമെന്നും പ്രവർത്തകരോട് ട്രംപ് പറഞ്ഞു.

പ്രചാരണത്തിന്റെ സമയത്ത് കമ്പനികളിൽനിന്നു പുറത്താക്കപ്പെട്ട ജോലിക്കാരുമായി സംസാരിച്ചിരുന്നു. വിദേശത്തുനിന്നുള്ളവരാണ് സ്വദേശികൾക്കു പകരം ജോലിക്കു കയറിയത്. അതിനിയും സംഭവിക്കാൻ ഇടവരുത്തില്ല. ഒരാളെ നിന്ദിക്കുന്നത് മറ്റെന്തിനേക്കാളും മോശപ്പെട്ട കാര്യമാണ് – ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടും. രാജ്യത്ത് മയക്കുമരുന്നത് വ്യാപിക്കുന്നത് തടയും. യുവാക്കളിൽ വളരുന്ന വിഷത്തെ പുറത്താക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഡിസ്നി വേൾഡ് അടക്കമുള്ള കമ്പനികളിൽ യുഎസ് പൗരന്മാരെ പുറത്താക്കി ഇന്ത്യക്കാരടക്കമുള്ളവരെ കുറഞ്ഞ വേതനത്തിന് നിയമിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാർ കോടതിയെ സമീപിക്കുകയും ചെയ്തു. എച്ച് – 1ബി വീസയിൽ നിരവധി ഇന്ത്യക്കാരാണ് യുഎസിൽ ജോലി ചെയ്യുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :