E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:40 PM IST

Facebook
Twitter
Google Plus
Youtube

More in World

80,000 കുട്ടികൾ പട്ടിണി മൂലം മരിക്കാനിടയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malnourished-child-nigeria പോഷകാഹാരക്കുറവു മൂലം ചികിൽസയിൽ കഴിയുന്ന കുട്ടി. നൈജീരിയയിലെ മൈദുഗുരിയിൽനിന്ന് ഓഗസ്റ്റിൽ പകർത്തിയ ചിത്രം
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലാഗോസ് (നൈജീരിയ) ∙ അടുത്ത വർഷം വടക്കു കിഴക്കൻ നൈജീരിയയിൽ 80,000 കുട്ടികൾ പട്ടിണി മൂലം മരിക്കാനിടയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികൾക്കായുള്ള ഏജൻസി മുന്നറിയിപ്പു നൽകി. നാലുലക്ഷം കുട്ടികൾ പട്ടിണിയുടെ പിടിയിൽ അകപ്പെടും. ബൊക്കോ ഹറാം ഭീകരരുടെ വളർച്ച രാജ്യത്തു വൻ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. ‘നിലവിലുള്ള പ്രതിസന്ധി ദുരന്തമായി മാറാം’– യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അന്റോനി ലേക്ക് പറഞ്ഞു. ബോർനോ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശത്തും സഹായം എത്തിക്കാൻ കഴിയുന്നില്ല. ഈ മേഖലയിൽ അകപ്പെട്ടിരിക്കുന്ന കുട്ടികളെക്കുറിച്ചു തങ്ങൾ വലിയ ആശങ്കയിലാണെന്നും ലേക്ക് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :