E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:53 PM IST

Facebook
Twitter
Google Plus
Youtube

More in World

മഞ്ഞുവീഴ്ചയില്‍ വിറച്ച് തുര്‍ക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശക്തമായ ഹിമപാതത്തെത്തുടര്‍ന്ന് തുര്‍ക്കിയില്‍ ജനജീവിതം ദുസഹമായി. രാജ്യത്തെ പ്രമുഖ വിമാനത്താവളമായ ഇസ്താംബുള്‍ വിമാനത്താവളം അടച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരും കുടുങ്ങി. ചരിത്രത്തിലെ ഏറ്റവു ശക്തമായ മഞ്ഞുവീഴ്ചയ്ക്കു നടുവിലാണ് തുര്‍ക്കി. സൈനിക അട്ടിമറിനീക്കത്തിനു പിന്നാലെ രാജ്യത്ത് നിലനില്‍ക്കുന്ന അടിയന്തരാവസ്ഥയുടെ ദുരിതങ്ങള്‍ക്കു നടുവിലൂടെയെത്തിയ ഹിമപാതത്തില്‍ മരവിച്ച നിലയിലാണ് തുര്‍ക്കി. 

രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ ഇസ്താംബുള്‍ വിമാനത്താവളം മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചു. തുര്‍ക്കി എയര്‍ലൈന്‍സ് മാത്രം നൂറോളം വിമാനങ്ങള്‍ റദ്ദാക്കി. വെള്ളിയാഴ്ച രാവിലെയോടെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയ റോഡുകള്‍ നേരെയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ജോലികള്‍ രാജ്യമെങ്ങും തുടരുകയാണ്. ഭൂഗര്‍ഭ ട്രെയിന്‍ രാത്രിയും സര്‍വീസ് നടത്തിയാണ് വഴിയില്‍ കുടുങ്ങിയവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :