E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:52 AM IST

Facebook
Twitter
Google Plus
Youtube

More in World

ഇസ്റ്റംബുളിൽ നിശാക്ലബിൽ ഭീകരാക്രമണം; 39 പേർ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ തുര്‍ക്കിയിലെ ഇസ്തംബൂളിലെ നിശാക്ലബിലുണ്ടായ വെടിവയ്പ്പില്‍ 39പേര്‍ കൊല്ലപ്പെട്ടു. 69പേര്‍ക്ക് പരുക്കേറ്റു. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമിയെക്കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഭീകരാക്രമണമാണെന്ന് ഈസ്താംബൂള്‍ ഗവര്‍ണര്‍ വസിപ് സഹിന്‍ പറഞ്ഞു. 

സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി ഒരു പൊലീസുകാരനെ ഉള്‍പ്പെടെ രണ്ടുപേരെ വധിച്ച ശേഷമാണ് ക്ലബിനുള്ളില്‍ പ്രവേശിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ അറബിയിലായിരുന്നു തോക്കുധാരി സംസാരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പുതുവര്‍ഷ ആഘോഷത്തിനായി ഏകദേശം 500പേര്‍ ക്ലബിലുണ്ടായിരുന്നെന്നാണ് വിവരം. വെടിവയ്പ്പില്‍ പരിഭ്രാന്തരായചിലര്‍ നിശാക്ലബിന് സമീപത്തുള്ള ജലാശയത്തിലേക്ക് ചാടി. അടുത്തകാലത്തുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് തുര്‍ക്കിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേയ് കര്‍‌ലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. കുര്‍ദിഷ്, ഐ·.എസ് ഭീകരര്‍ കഴിഞ്ഞവര്‍ഷം തുര്‍ക്കിയില്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 180പേരാണ് കൊല്ലപ്പെട്ടത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :