E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 12:50 AM IST

Facebook
Twitter
Google Plus
Youtube

More in World

ട്രംപ് പുറത്താക്കല്‍ നടപടി തുടരുന്നു; ഇമിഗ്രേഷന്‍ മേധാവിയും പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുടിയേറ്റ നിരോധന ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ച അറ്റോര്‍ണി ജനറലിനെ പുറത്താക്കി ഡോണള്‍ഡ് ട്രംപ്.  അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്സിനെയാണ് കസേര തെറിച്ചത്.  ഡാനാ ബോന്‍റെയാണ് പുതിയ താല്‍ക്കാലിക അറ്റോര്‍ണി. സാലി യേറ്റ്സ് നിയമമന്ത്രാലയത്തെ വഞ്ചിച്ചെന്ന് വൈറ്റ് ഹൗസ് വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. ഒബാമ സര്‍ക്കാര്‍ നിയമിച്ച സാലി യേറ്റ്സ് ആ പദവി വഹിക്കാന്‍ യോഗ്യയല്ലെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു. അതേസമയം നിയമവിരുദ്ധമായ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് സാലി യേറ്റ്സ് പ്രതികരിച്ചു. ട്രംപ് പുറത്താക്കല്‍ നടപടി തുടരുകയാണ്. കസ്റ്റംസ്, ഇമിഗ്രേഷന്‍ മേധാവിയെയും പുറത്താക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :