E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 06:20 PM IST

Facebook
Twitter
Google Plus
Youtube

More in World

അലെപ്പോയിലെ ഒരു ജില്ലകൂടി സൈന്യം പിടിച്ചെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിറിയയില്‍ വിമതരുമായി ഏറ്റുമുട്ടല്‍ തുടരുന്ന അലെപ്പോയിലെ ഒരു ജില്ലകൂടി സൈന്യം പിടിച്ചെടുത്തു. 60 ശതമാനം പ്രദേശവും സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ആറു ദിവസത്തിനുള്ളില്‍ 31,000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. യുണിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാര്‍പ്പിച്ചവരില്‍ 19,000ത്തില്‍ ഏറെ പേര്‍ കുട്ടികളാണ്. 

ഞെട്ടിക്കുന്ന കണക്കുകളാണ് ഐക്യരാഷ്ട്രസംഘടന പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 24ാം തിയതി മുതല്‍ 30ാം തിയതി വരെയുള്ള ദിവസങ്ങളില്‍ മാത്രം ആലെപ്പോയില്‍ നിന്ന് ആകെ മാറ്റിപാര്‍പ്പിച്ചത് 31,500 പേരെ. സിറിയന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ജിബ്രീനിലേക്കും കുര്‍ദ് ജനസംഖ്യ കൂടുതലുള്ള ഷെയ്ക് മക്സൂദിലേക്കുമാണ് കൂടുതല്‍ പേരെയും മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യവുമായി ചേലര്‍ന്ന് സിറിയ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടല്‍ ആലെപ്പോയെ പ്രേതനഗരമാക്കി മാറ്റിയിരിക്കുന്നു. നിരവധി വ്യോമാക്രമണങ്ങളാണ് അലെപ്പോയില്‍ ദിവസവും നടക്കുന്നത്. യുണിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാര്‍പ്പിച്ചവരില്‍ 19,000ത്തിലേറെ പേര്‍ കുട്ടികളാണ്. ഇതില്‍ തന്നെ 60;ത്തിലേറെ കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരിക്കുന്നു. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് അനാഥരായവരും കൂട്ടത്തിലുണ്ട്. യു.എന്‍റെ നേതൃത്വത്തില്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ളില്‍ അകപ്പെട്ടിരിക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും തുടുരുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :