E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 09:48 PM IST

Facebook
Twitter
Google Plus
Youtube

More in World

ഞാൻ സ്കൂളിൽ പഠിച്ചിട്ടില്ല; പാക്ക് പ്രസിഡന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pak-president
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘ഞാൻ ഒരിക്കലും സ്കൂളിൽ പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്കൂൾ ജീവിതത്തിന്റെ ഉല്ലാസങ്ങളെക്കുറിച്ചു നേരിട്ട് അറിവുള്ളവനല്ല. പല കാരണങ്ങളാൽ വീട്ടിലിരുന്നു പഠിക്കുകയായിരുന്നു’– പാക്കിസ്ഥാൻ പ്രസിഡന്റ് മംനൂൻ ഹുസൈൻ മനസ്സു തുറന്നു. ഇസ്‌ലാമാബാദിനു സമീപമുള്ള കെഡറ്റ് കോളജിലെ ചടങ്ങിൽ പ്രസംഗിക്കവെയാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ വിവരിച്ചത്. വിഭജന സമയത്ത് ആഗ്രയിൽനിന്നു കറാച്ചിയിലേക്കു കുടിയേറിയവരാണു മംനൂൻ ഹുസൈന്റെ മാതാപിതാക്കൾ. വളരെ ദരിദ്രമായ സാഹചര്യത്തിൽ നിന്നാണ് അദ്ദേഹം പ്രസിഡന്റ് പദവി വരെ എത്തിയത്. സ്കൂളിൽ പഠിച്ചിട്ടില്ലെന്നു മംനൂൻ ഹുസൈൻ ആദ്യമായാണു വെളിപ്പെടുത്തുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :