E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 04:01 AM IST

Facebook
Twitter
Google Plus
Youtube

More in World

91 പേരുമായിറഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫയൽ ചിത്രം

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

91 പേരുമായി റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണു. സോചിയില്‍ നിന്ന് സിറിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അട്ടിമറിയുണ്ടോയെന്ന് വ്യക്തമല്ല.

TU 154 വിമാനം സോചിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. സിറിയയിലെ ലറ്റാകിയയിലേക്ക്  പോവുകയായിരുന്നു വിമാനം.  സോചി തീരത്തു നിന്ന് 50 മീറ്റര്‍ അകലെ കരിങ്കടലില്‍  വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തി. സൈനിക ഗായക സംഘവും അലെക്സാന്‍ഡ്രോവ് നൃത്ത സംഘവും  മാധ്യമപ്രവര്‍ത്തകരും ആണ് വിമാനത്തിലുളളത്.  

ലറ്റാകിയയില്‍ പുതുവല്‍സരാഘഷങ്ങളില്‍ പങ്കെടുക്കാന്‍  പോയതായിരുന്നു സംഘം. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് വ്യക്തമല്ല. ടുപ്പലോവ് സീരീസില്‍പ്പെട്ട വിമാനങ്ങള്‍ മുമ്പും തകര്‍ന്നു വീണിട്ടുണ്ട്.  സിറിയയിലെ സൈനിക ഇടപെടലിനെത്തുടര്‍ന്ന്  അപകടത്തെക്കുറിച്ച്  റഷ്യക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :