E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 08:29 PM IST

Facebook
Twitter
Google Plus
Youtube

More in World

അലപ്പോയില്‍ ഭീകരരെ തുരത്തുന്നതുവരെ ആക്രമണം നിര്‍ത്തില്ല: റഷ്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിറിയിലെ കിഴക്കന്‍ അലപ്പോയില്‍ നിന്ന് ഭീകരരെ തുരത്തുന്നതുവരെ ആക്രമണം നിര്‍ത്തില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. കിഴക്കന്‍ അലപ്പോയില്‍ മാനുഷിക സഹായം അനുവദിക്കും. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാവ്റോവ്. അലപ്പോയില്‍ ആക്രമണം നിര്‍ത്തിവെക്കാന്‍ യു.എന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റഷ്യയുടെ പ്രഖ്യാപനം. അതിനിടെ, കിഴക്കന്‍ അലപ്പോ ശ്മശാനഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യു.എന്‍ മുന്നറിയിപ്പ്. ജബ് അല്‍ ഖുബ്ബാ മേഖലയില്‍ ഏഴു കുട്ടികളുള്‍പ്പെടെ 51 സിവിലിയന്മാര്‍ ബുധനാഴ്ച കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :