E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 07:50 PM IST

Facebook
Twitter
Google Plus
Youtube

More in World

നന്മയുടെ പാതയിൽ സഞ്ചരിച്ച് പുതുവർഷം മികച്ചതാക്കാമെന്നു ഫ്രാൻസിസ് മാർപാപ്പ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നന്മയുടെ പാതയിൽ സഞ്ചരിച്ച് പുതുവർഷം മികച്ചതാക്കാമെന്നു ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്തിയ പുതുവർഷ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. പുതുവർഷത്തിന്റെ ആദ്യദിനത്തിൽത്തന്നെ നിർഭാഗ്യവശാൽ അക്രമം നടന്നിരിക്കുകയാണെന്നു തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ഭീകരാക്രമണത്തെ പരാമർശിച്ച് മാർപാപ്പ പറഞ്ഞു. ഭീകരവാദമെന്ന വിപത്തിനെതിരെ പോരാടാൻ രംഗത്തുള്ള സുമനസുകളെ ദൈവം ശക്‌തിപ്പെടുത്തട്ടെയെന്നും അക്രമത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ലോകത്തെ എല്ലാ ജനങ്ങൾക്കായും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. യുവജനങ്ങൾ അനുഭവിക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടി വേണമെന്ന് ലോകനേതാക്കളോട് മാർപാപ്പ ആവശ്യപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :