E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിസ്മയ കാഴ്ചകളൊരുക്കി സര്‍ക്കസ് സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്രൈസ്തവ സഭയുടെ നല്ല ഇടയന് ആശംസകള്‍ നേര്‍ന്ന് സര്‍ക്കസ് സംഘം. ആഴ്ചതോറുമുളള ജനകീയ സദസ്സില്‍ സംസാരിക്കുന്നതിനിടെയാണ് സര്‍ക്കസ് സംഘം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിസ്മയ കാഴ്ചകളൊരുക്കി ആശംസകള്‍ നേര്‍ന്നത്. 

വിശ്വാസികളുമായിുളള സംഭാഷണത്തിനിടെ അപ്രതീക്ഷിതമായി കടന്നെുവന്ന സര്‍ക്കസ് സംഘത്തെ കണ്ട് പാപ്പ ആദ്യമൊന്ന് അമ്പരുന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ എത്തിയ സംഘം ബലൂണില്‍ അല്‍ഭുതം കാട്ടുന്നത് ഒരു കുട്ടിയേപ്പോലെ പാപ്പ നോക്കിയിരുന്നു. ഒടുവില്‍ ബലൂണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷം. പിന്നിടെത്തിയ വിദ്വാന്‍ പ്രകടനത്തിന് പാപ്പയേയും കൂടെ കൂട്ടി. വിരിയില്‍ പിടിച്ച് വലിച്ചപ്പോഴേക്കും ചെറിയ മേശ ഉള്‍പ്പടെ ഉയരുന്നത് കണ്ട് പാപ്പ് ചിരിച്ചു. കാണികളും ആവേശത്തോടെ കയ്യടിച്ചു. 

പിന്നീട് പക്ഷി പ്രദര്‍ശകരുടെ ഊഴമായിരുന്നു. പക്ഷികളെ കയ്യിലെടുത്തും തലോടിയും പാപ്പ അവയെ ലാളിച്ചു. ഒടുവില്‍ വളരെ സന്തോഷത്തോടെ കരഘോഷം മുഴക്കിയാണ് എല്ലാവരും സര്‍ക്കസ് സംഘത്തോട് യാത്ര പറഞ്ഞത്.വത്തിക്കാനിലെ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു സര്‍ക്കസ് സംഘത്തിന്റെ കലാവിരുന്ന്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :