E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 01:07 AM IST

Facebook
Twitter
Google Plus
Youtube

More in World

പാർട്ടി അടിച്ചുപൊളിച്ചു; പണം നൽകാതെ മുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

food
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഡ്രിഡ്∙ വയറുനിറയെ ഭക്ഷണം കഴിച്ച്, ആടിപ്പാടി, കുടിച്ച് അവർ അപ്രത്യക്ഷരായി. രണ്ടായിരം യുറോ (2100 ഡോളർ) ചെലവിട്ട പാർട്ടി ആസ്വദിച്ച നൂറു പേർ മുങ്ങിയത് ചില്ലിക്കാശ് കൊടുക്കാതെ.

ഒറ്റയ്ക്കും പെട്ടയ്ക്കും ഒളിച്ചുപോകുകയായിരുന്നില്ല. നൂറു പേരും ഒരുമിച്ച് അപ്രത്യക്ഷരാകുന്ന ‘ജാലവിദ്യ’. വടക്കൻ സ്പെയിനിലെ ഹോട്ടൽ കാർമെൻ റസ്റ്ററന്റിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. അവർ പോകുന്നത് ഹോട്ടൽ അധികൃതർ കണ്ടില്ലെ എന്നു ചോദിച്ചാൽ ‘ഉവ്വ്’ എന്നുത്തരം.

‘ഒരു മിനിറ്റിനുള്ളിൽ അവർ അപ്രത്യക്ഷരായി. ജീവനക്കാർക്ക് തടഞ്ഞുനിർത്താനായില്ല.’– കണ്ണുതള്ളിപ്പോയ ഹോട്ടൽ അധികൃതരുടെ ഉത്തരം. ‘മുങ്ങൽ വിദഗ്ധർ’ കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവരാണെന്ന റിപ്പോർട്ടുകൾ പൊലീസ് ഉറപ്പിക്കുന്നില്ല. അവർ നാട്ടുകാരുമല്ലത്രെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :