E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:26 PM IST

Facebook
Twitter
Google Plus
Youtube

More in World

ഫ്രഞ്ച് വിപ്ലവം മുതൽ ട്രംപിന്റെ വിജയം വരെ പ്രവചിച്ചയാൾ 2017നെക്കുറിച്ച് എഴുതിയത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nostradamus
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

16ാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ജ്യോതിശാസ്ത്രകാരൻ നോസ്ട്രഡാമസിനെക്കുറിച്ച് അറിയില്ലേ? നൂറ്റാണ്ടുകൾക്കിപ്പുറവും അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും യാഥാർഥ്യമാകുന്നതുകണ്ടു ലോകം തരിച്ചു നിന്നിട്ടുണ്ട്. ലോകത്തെ പിടിച്ചുകുലുക്കിയ പല ദുരന്തങ്ങളും മുൻകൂട്ടി പ്രവചിച്ചുവെന്നതാണു നോസ്ട്രഡാമസിനെ പ്രശസ്തനാക്കിയത്. ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, ഹിറ്റ്‌ലറുടെ ഉയർച്ച, അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്ററിനു മേൽ നടന്ന ഭീകരാക്രമണം തുടങ്ങി ട്രംപിന്റെ വിജയംപോലും പ്രവചിച്ചിരുന്നെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിക്കുന്ന ശാസ്ത്രജ്ഞരും ഗവേഷകരും പറയുന്നത്. നോസ്ട്രഡാമസ് 2017നെക്കുറിച്ചു നടത്തുന്ന ആറു പ്രവചനങ്ങൾ ഇതാ

∙ റഷ്യയും ഉക്രെയ്നും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷത്തിന് ഈ വർഷം ശമനുമുണ്ടാകുമെന്നു നോസ്ട്രദാമസ് പ്രവചിക്കുന്നു. ഈ രാജ്യങ്ങൾ തമ്മിൽ ഒരു ഉടമ്പടിയുണ്ടാക്കും.

∙ യൂറോപ്യൻ സാമ്പത്തിക മാന്ദ്യത്തിന്റെ കേന്ദ്രമായി ഇറ്റലി മാറുന്ന കാഴ്ചയ്ക്കു 2017 സാക്ഷിയായേക്കും. തൊഴിലില്ലായ്മയും വായ്പയും ഇറ്റാലിയൻ സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചടിയാകും.

∙ ലാറ്റിനമേരിക്കാൻ രാജ്യങ്ങൾ ഇടതു രാഷ്ട്രീയത്തിൽനിന്നു മാറി നടക്കാൻ തുടങ്ങും.

∙ വാണിജ്യ സംവിധാനങ്ങൾ ആകാശയാത്ര നടത്തുന്ന കാഴ്ച 2017ൽ കാണാനാകും.

∙ ആഗോളതാപനം ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന കാഴ്ച 2017ൽ പ്രതീക്ഷിക്കാം. ഹോട്ട് വാർ എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

∙ സൗരോർജത്തിന്റെ കാലത്തിനു വഴിതുറക്കുന്ന വർഷമാകും 2017. ലോക രാജ്യങ്ങൾ സോളാർ എനർജി ഉപയോഗിക്കുന്നതിൽ കൂടുതൽ താത്പര്യം കാണിക്കും. ഇതുമായി ബന്ധപ്പെട്ട വൻകിട പ്രൊജക്ടുകൾ പല രാജ്യങ്ങളിലും വരും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :