E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 12:57 AM IST

Facebook
Twitter
Google Plus
Youtube

More in World

ഉത്തരകൊറിയ വീണ്ടും ബലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തരകൊറിയ വീണ്ടും ബലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്‍റെ 500 കിലോമീറ്ററിനുള്ളില്‍ മിസൈല്‍ പതിച്ചെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. മിസൈല്‍ പരീക്ഷണം നടന്നതായി അമേരിക്കയും ജപ്പാനും സ്ഥിരീകരിച്ചു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യമായാണ് ഉത്തരകൊറിയയുടെ പ്രകോപനം. കഴിഞ്ഞയാഴ്ച ദക്ഷിണകൊറിയയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി, മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ഉത്തരകൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ച് അണുപരീക്ഷണങ്ങളും ഒട്ടേറെ മിസൈൽ പരീക്ഷണങ്ങളും നടത്തിക്കഴിഞ്ഞ ഉത്തരകൊറിയ യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാന്‍ കഴിയുന്നആയുധങ്ങൾക്കായുള്ള പരീക്ഷണത്തിലാണ്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :