E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 12:19 AM IST

Facebook
Twitter
Google Plus
Youtube

More in World

ദക്ഷിണ കൊറിയയിലെ പ്രസി‍ഡന്റിന്റെ വസതി ഉത്തര കൊറിയ ‘തകർത്തു’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Kim-Jong-Un.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റുമന്ദിരം ‘തകർത്തു’. പൊട്ടിച്ചിരിച്ചുകൊണ്ട് ഉത്തര കൊറിയൻ ഏകാധിപതി പറഞ്ഞു: ശത്രുസൈന്യത്തിന് ഒളിക്കാൻപോലും കഴിഞ്ഞില്ല. ദക്ഷിണ കൊറിയയിലെ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസിന്റെ മാതൃക സൃഷ്ടിച്ചാണ് ഉത്തര കൊറിയൻ സൈന്യം തകർത്തത്.

‘സൈനിക നടപടി’ക്ക് ഉന്നിന്റെ സാന്നിധ്യമുണ്ടായിരുന്നു. വിജയകരമായി സൈനിക നടപടി പൂർത്തിയാക്കിയവരെ പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തു! സൈനിക നടപടി ബൈനോക്കുലറിലൂടെ വീക്ഷിക്കുന്ന കിം ജോങ് ഉന്നിന്റെ ചിത്രവും ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ടു. ഈ വർഷംതന്നെ രണ്ട് ആണവ പരീക്ഷണങ്ങൾ നടത്തിയതോടെ ഉത്തര കൊറിയയുമായുള്ള ദക്ഷിണ കൊറിയയുടെ ബന്ധം വഷളായിരുന്നു. അതിനിടെയാണു ‘കൊട്ടാരം ആക്രമണം’ നടന്നത്.