E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:59 PM IST

Facebook
Twitter
Google Plus
Youtube

More in World

കൊളംബിയയില്‍ വിമാനം തകര്‍ന്ന് 76 പേര്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊളംബിയയിലെ മെഡലിനില്‍ വിമാനം തകര്‍ന്ന് 76 പേര്‍ കൊല്ലപ്പെട്ടു. മൂന്നുകളിക്കാരടക്കം അഞ്ചുപേര്‍ മാത്രമാണ് രക്ഷപെട്ടത്. ബ്രസീലിലെ ഷാപെകോയെന്‍സ് ഫുട്ബോള്‍ ക്ലബ് അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും ക്ലബ് ഭാരവാഹികളുമായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. 

സെല്‍ഫിയെടുത്തും ചിരിച്ചുല്ലസിച്ചുമുള്ള ഈ യാത്ര ദുരന്തത്തിലേക്കാണെന്ന് വിചാരിച്ചില്ല ഷാപെകോയെന്‍സ് ടീം. അതും ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കപ്പെടുന്ന സുഡാമേരിക്ക മല്‍സരത്തിന്റെ ആദ്യപാദ ഫൈനലില്‍ പങ്കെടുക്കാന്‍. ബൊളീവിയന്‍ കമ്പനിയായ ലാമിയയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് എയറോസ്പേസ് വിമാനം പ്രാദേശിക സമയം രാത്രി പത്തുമണിയോടെ തകര്‍ന്നുവീഴുകയായിരുന്നു. വൈദ്യുതിബന്ധം തകരാറിലെന്ന സന്ദേശമാണ് പൈലറ്റില്‍ നിന്ന് അവസാനമെത്തിയത്. ലാന്‍ഡിങ്ങിന് 5 മിനിറ്റ് മുമ്പായിരുന്നു അപകടം. മൂന്ന് കളിക്കാരുും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ ആറുപേരെ രക്ഷപെടുത്തിയെങ്കിലും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരിച്ചു. 

2014ല്‍ ബ്രസീലിലെ മുന്‍നിര ടീമുകളുടെ പട്ടികയിലേക്കുയര്‍ന്ന ഷാപെകോയെന്‍സ്ടീം ആദ്യമായാണ് ഒരു പ്രമുഖ മല്‍സരത്തിന്റെ ഫൈനലിലെത്തുന്നത്. അതും അര്‍ജന്‍റീനിയന്‍ ക്ലബായ സാന്‍ ലൊറെന്‍സോയെ പരാജയപ്പെടുത്തി. ബോഗോട്ടയിലെ പരിശീലനത്തിന് ശേഷം വരുമാനത്തില്‍ ബ്രസീല്‍ ക്ലബുകളില്‍ ഇരുപത്തിയൊന്നാം സ്ഥാനമാണ് ഷാപെകോയെന്‍സ് ക്ലബിനുള്ളത്. ദുരന്തത്തെത്തുടര്‍ന്ന് കോപാസുഡാമേരിക്ക മല്‍സരങ്ങള്‍ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. 21 മാധ്യമപ്രവര്‍ത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :