E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 09:20 AM IST

Facebook
Twitter
Google Plus
Youtube

More in World

താരമായി ട്രംപ് മോഡൽ പാവകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഗേള്‍സ് ഡേയില്‍ ജപ്പാനില്‍ വിതരണത്തിനെത്തിയ പാവകളില്‍ ഉത്തവണ ഒരു വിശിഷ്ടാതിഥിയുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ്. ട്രംപിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ്  ട്രംപ് പാവ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക്  സമാധാനവും സന്തോഷവും വരട്ടെയെന്ന സന്ദേശം കൂടിയാണ് ജപ്പാനിലെ ഗേള്‍സ് ഡേ. മനോഹരമായ പാവകളെ സമ്മാനം നല്‍കുകയാണ് ഈ ദിനത്തിലെ പതിവ്. ജപ്പാനിലെ പ്രശസ്തമായ പാവ നിര്‍മ്മാണ കമ്പനി ഇത്തവണ മോഡലായി തെരഞ്ഞെടുത്തിരിക്കുന്നത് ഡോണാള്‍ഡ് ട്രംപിനെയാണ്. ട്രംപിന്‍റെ വനിതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തെരഞ്ഞെടുപ്പ്. 

പക്ഷെ ട്രംപ് വനിതകളെ  കൂടുതല്‍ ബഹുമാനിക്കും എന്നാണ് തങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. ട്രംപ് പാവകളാണ് ഇത്തവണ കൂടുതല്‍ വിറ്റുപോവുകയെന്നും അവകാശവാദം.എന്നാല്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമല്ല ട്രംപ് മോഡല്‍ പാവകളെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :