E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 10:03 PM IST

Facebook
Twitter
Google Plus
Youtube

More in World

മൈക്കിള്‍ ഫ്ളിൻ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

flynn-us
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുന്‍ ഇന്‍റലിജന്‍സ് മേധാവിയും ഒബാമ ഭരണകൂടത്തിന്‍െറ കടുത്ത വിമര്‍ശകനുമായ മൈക്കിള്‍ ഫ്ളിന്നിനെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സെനറ്റര്‍ ജെഫ് സെഷന്‍സിനെ അറ്റോണി ജനറലായും റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് മൈക് പൊംപിയോയെ സി.ഐ.എ ഡയറക്ടറായും നിയമിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം യു.എസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് വരുന്നതിലെ ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ നിലവിലെ പ്രസിഡന്‍റ് ബറാക് ഒബാമയുമായി പങ്കുവെച്ചു. 

യൂറോപ്പിലേക്ക് ഒബാമ നടത്തിയ അവസാന ഒൗദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ അവരുടെ ആശങ്ക പരസ്യമാക്കിയത്.സുരക്ഷ, സാമ്പത്തിക വെല്ലുവിളി തുടങ്ങി നിരവധി വിഷയങ്ങളില്‍ യു.എസ് നയത്തില്‍ മാറ്റമുണ്ടാവുമോ എന്നായിരുന്നു പ്രധാന ആശങ്ക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :