E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:55 PM IST

Facebook
Twitter
Google Plus
Youtube

More in World

പ്രിയ ‘സഹോദരന്’ ഒബാമയുടെ സ്നേഹസമ്മാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Joe-Biden.jpg.image.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാഷിങ്ടൻ ∙ വിടപറയും മുൻപേ ‘സഹോദരന്’ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സ്നേഹസമ്മാനം! തന്റെ സഹോദരൻ എന്ന് ഒബാമതന്നെ വിശേഷിപ്പിക്കുന്ന വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ ഒബാമ സമ്മാനിച്ചു. അമേരിക്ക കണ്ട ഏറ്റവും മികച്ച വൈസ് പ്രസിഡന്റ് എന്നു ബൈഡനെ വിശേഷിപ്പിച്ച ഒബാമ, അനതിസാധാരണമായ ജോലിചെയ്ത അതിമാനുഷനായ ആളാണ് അദ്ദേഹമെന്നും പറഞ്ഞു.

വികാരഭരിതമായ മറുപടി പ്രസംഗത്തിൽ, താൻ അർഹിക്കുന്നതിലും അധികമായ പുരസ്കാരമാണിതെന്നു ബൈഡൻ പറഞ്ഞു. ഒബാമ രണ്ടുതവണ പ്രസിഡന്റായപ്പോഴും ബൈഡൻതന്നെയായിരുന്നു വൈസ് പ്രസിഡന്റ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :