E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

കൊളംബിയയിൽ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊളംബിയയിലെ മെഡലിനില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തു. തകര്‍ന്നുവീണ വിമാനാവശിഷ്ടങ്ങളില്‍ നിന്ന് കേടുപാടുകള്‍ കൂടാതെയാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്. ദുരന്തത്തില്‍ ബ്രസീലിലെ ഷാപെകോയെന്‍സ് ഫുട്ബോള്‍ ക്ലബ് അംഗങ്ങളും മാധ്യമപ്രവര്‍ത്തകരുമടക്കം 71 പേരാണ് കൊല്ലപ്പെട്ടത് 

കൊളംബിയന്‍ വിമാനദുരന്തത്തിന്റെ കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിലെ വഴിത്തിരിവായാണ് ബ്ലാക് ബോക്സ് കണ്ടെടുത്തടത്. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ നിലയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത ബ്ലാക്ക് ബോക്സ് കൊളംബിയന്‍ വ്യോമയാന വിഭാഗം ശാസ്ത്രീയ പരിശോധനകള്‍ക്കയച്ചു. അപകടം നടന്ന സമയത്ത് മേഖലയില്‍ ശക്തിയേറിയ കാറ്റിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ഉപഗ്രഹചിത്രങ്ങള്‍ വിശകലനം ചെയ്ത് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഷാപെകോയെന്‍സ് ടീം അംഗങ്ങളും ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരും ജീവനക്കാരുമടക്കം 77 പേരാണ് തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നത്. 

സുഡാമേരിക്ക മല്‍സരത്തിന്റെ ആദ്യപാദ ഫൈനലില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഫുട്ബോള്‍ ടീം. ദുരന്തത്തിനിരയായ ടീമിനോടുള്ള ആദരസൂചകമായി ചാംപ്യന്‍പട്ടം ഷാപെകോയെന്‍സ് ക്ലബ്ബിന് കൈമാറുമെന്ന് എതിരാളികളായ അത്‌ലറ്റികോ നാസിയോണല്‍ പ്രസ്താവനയില്‍ പറഞ്ഞു. മെസി, െനയ്മര്‍, വെയ്ന്‍ റൂണി, ഇതിഹാസതാരങ്ങളായ പെലെ, മറഡോണ തുടങ്ങിയവര്‍ ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. ഹോംഗ്രൗണ്ടിലെത്തി കണ്ണീര്‍പൊഴിച്ചാണ് ബ്രസീലിലെ ഷാപെകോയെന്‍സ് ആരാധകര്‍ പ്രിയടീമിന്റെ വേദനയില്‍ ഒപ്പംനിന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :