മഴവിൽ നിറമുള്ള കൂറ്റൻ പെരുമ്പാമ്പ്; കയ്യിലിട്ട് അമ്മാനമാടുന്ന വിഡിയോ; വൈറൽ

rainbow-snake
SHARE

പാമ്പുകൾ ഭീതിപ്പെടുത്തുന്ന ജീവി ആണെങ്കിലും പാമ്പുകളെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും കൗതുകകരമാണ്. ലോകത്ത് പലതരത്തിലുള്ള പാമ്പുകളാണ് ഉള്ളത്. വിഷമുള്ള, ഇല്ലാത്തവ, കടിക്കുന്ന പാമ്പ്, അങ്ങനെ നീളുന്നു. ഇപ്പോഴിതാ മഴവിൽ നിറങ്ങളുള്ള ഒരു പാമ്പാണ് താരം. അതും പെരുമ്പാമ്പ്. 

കലിഫോർണിയയിലെ 'റെപ്റ്റൈൽ സൂ' എന്ന മൃഗശാലയുടെ സ്ഥാപകനായ  ജെയ് ബ്രൂവർ ആണ് ഈ വിചിത്ര പാമ്പിനെ പരിചയപ്പെടുത്തുന്നത്. പാമ്പുകളുമായുള്ള നിരവധി അഭ്യാസങ്ങള്‍ ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. മഴവില്ലിന്‍റെ നിറത്തിലുള്ള ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ കൈയിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ ആണ് ജെയ് ഇന്‍സ്റ്റഗ്രാമിലൂടെ ഇപ്പോൾ പങ്കുവച്ചത്. 

വീഡിയോ ഇതുവരെ 20 ദശലക്ഷം പേരാണ് കണ്ടത്. പലരും ആദ്യമായാണ് മഴവില്‍ നിറമുള്ള പാമ്പിനെ കാണുന്നത് കമന്റ് ചെയ്തിരിക്കുന്നത്.

വിഡിയോ കാണാം: 

MORE IN WORLD
SHOW MORE
Loading...
Loading...