റഷ്യയിലെ സ്കൂളിൽ വെടിവെപ്പ്; ഒൻപത് പേർ കൊല്ലപ്പെട്ടു

russia-12
SHARE

റഷ്യയിലെ കസൻ നഗരത്തിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇതിൽ ഏഴുപേരും കുട്ടികളാണ്. നിരവധിപ്പേർക്ക് പരുക്കേറ്റു. 19 വയസുകാരനാണ് തോക്കുമായെത്തി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അക്രമി വെടിവെക്കുന്നത് കണ്ടതും കുട്ടികളിൽ പലരും കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി. പലർക്കും സാരമായ പരുക്കാണുള്ളത്. മരിച്ചവരിൽ മൂന്ന് പേർ പെൺകുട്ടികളാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...