പ്രതീക്ഷകളുടെ ചിറകിലേറി സെയ്ഷെൽസ് തിരിച്ചുവരുന്നു; മനോഹര കാഴ്ചകൾ

seychells
SHARE

സെയ്ഷെല്‍സിന് മുകളില്‍ പറന്ന് ഒരു റിപ്പോര്‍ട്ട്. വിനോദസഞ്ചാരമാണ് ഈ ദ്വീപ് സമൂഹത്തിന്‍റെ സാമ്പത്തിക മേഖലയുടെ അടിസ്ഥാനം. ഇപ്പോള്‍ വീണ്ടും വിനോദ സഞ്ചാര മേഖല ശക്തിപ്പെടുന്നു എന്നുള്ള പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. ഒരു ചെറുവിമാനത്തില്‍ കയറി നമുക്കും ഒന്നു പറന്നുവരാം.  

MORE IN WORLD
SHOW MORE
Loading...
Loading...