തെരുവുകളിലേക്ക് ജനമെത്തുന്നു; കോവിഡ് മറക്കാൻ ഇറ്റലി

milan-20
SHARE

മിലാന്‍റെ തെരുവുകളില്‍ ആളുകള്‍ തിരികെ എത്തിയിരിക്കുന്നു. വളരെ പ്രതീക്ഷ നല്‍കുന്ന കാഴ്ചയാണത്. ആ തെരുവിലിരുന്ന് ആള്‍ക്കൂട്ടത്തെ വരച്ചിടുകയാണ് ഗുസപ്പേ കസോറിയോ എന്ന തെരുവ് ചിത്രക്കാരന്‍. പാട്ടും ആട്ടവും ഒക്കെയായി ഇറ്റാലിയന്‍ തെരുവുകള്‍ കോവിഡിനെ മറന്നു തുടങ്ങുകയാണ്. വിഡിയോ സ്റ്റോറി കാണാം.

MORE IN WORLD
SHOW MORE
Loading...
Loading...