ഉഗാണ്ടയിൽ വീടുകളിലെത്തി ആശംസകൾ നേർന്ന് മാവേലി

uganda-maveli
SHARE

ഉഗാണ്ടയിലെ മലയാളികള്‍ക്ക് ഇക്കുറി മാവേലിയെ തെല്ലും മിസ് ചെയ്തില്ല. ഏവരുടെയും വീടുകളിലേക്ക് മാവേലി കടന്നു ചെന്നു .  ഉഗാണ്ടയിലെ ആദ്യ മലയാളി ഹൈക്കമ്മീഷണര്‍ അജയകുമാറിന്‍റെ വീട്ടിലെത്തി ഓണാശംസകള്‍ നേര്‍ന്ന മാവേലിയുടെ സഞ്ചാരം മലയാളികളുടെ  വീടുകളില്‍ മാത്രമായി ഒതുങ്ങിയുമില്ല.   

MORE IN WORLD
SHOW MORE
Loading...
Loading...