കേരളം കണ്ടിട്ടില്ലാത്ത പാരീസിന്റെ അഞ്ഞൂറാൻ മാവേലി

paris-maveli
SHARE

ഹെന്‍‍റി വിദാല്‍..., കേരളത്തില്‍ ഇന്നേവരെ വന്നിട്ടില്ലാത്ത ഹെന്‍‌‍റിക്ക് മലയാള നാടിനോട് കടുത്ത പ്രണയമാണ്. സ്നേഹപൂര്‍വം മലയാളികള്‍ അദ്ദേഹത്തെ അഞ്ഞൂറാന്‍ എന്ന് വിളിക്കുന്നു. ഈ പാരിസ് മാവേലിക്ക് പക്ഷേ, കോവിഡ് കാരണം നിറംമങ്ങിയ ഓണക്കാലം ചെറുതല്ലാത്ത സങ്കടമാണ് നല്‍കുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...