ഓണപ്പൂക്കളവും തിരുവാതിരക്കളിയുമായി ഓസ്ട്രേലിയൻ പാർലമെന്റ് മുറ്റം

australia-onam
SHARE

ചരിത്രത്തില്‍ ആദ്യമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിന്‍റെ മുറ്റത്ത് ഓണപ്പൂക്കളമൊരുങ്ങി. കോവിഡ് പശ്ചാതലത്തില്‍ നിയന്ത്രണങ്ങളോടെ നടത്തിയ പരിപാടിയില്‍ നിരവധി പ്രമുഖര്‍  പങ്കെടുത്തു.  തിരുവാതിരക്കളിയും ചെണ്ടമേളവുമെല്ലാം പാര്‍ലമെന്‍റ് മുറ്റത്തെ ഓണാഘോഷത്തിന് കൊഴുപ്പേകി.  

MORE IN WORLD
SHOW MORE
Loading...
Loading...