കല്ലിലും ആഘാതമേല്‍പിച്ച കോവിഡ്; കെനിയന്‍ കഥ

Covid-Kala-Lokam-HD-Thumb-Kenya
SHARE

കല്ലുവച്ച് ആഭരണങ്ങളുണ്ടാക്കുന്നവരുടെ കഥയാണ് അടുത്തത്. മൈക്കിള്‍ കമാവോ അക്കൂട്ടത്തില്‍ പേരെടുത്ത ആളാണ്. പക്ഷേ കമാവുവിന്‍റെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചാണ് കോവിഡ് കല്ലിലും ആഘാതമേല്‍പിച്ചത്. സാധാരണക്കാരുടെ ജീവനോപാധികളെയൊക്കെ എത്രമാത്രമാണ് ഈ വൈറസ് കീഴ്മേല്‍ മറിച്ചത് എന്നതിനൊരു  കെനിയന്‍ കഥ.

MORE IN WORLD
SHOW MORE
Loading...
Loading...