ജിവിതം തിരിച്ചുപിടിക്കാൻ അത്ഭുത വൃക്ഷച്ചുവട്ടിലെത്തിയ ജപ്പാൻകാർ

japan-covid1
SHARE

ഇതൊരു അത്ഭുത വൃക്ഷത്തിന്‍റെ കഥയാണ്. കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുമ്പോഴും കൂടെയുണ്ടായിരുന്നവരെ കടലെടുത്ത് കൊണ്ട് പോകുമ്പോഴും പതറാതെ പോരാടിയ ഒരു ൈപന്‍ മരത്തിന്‍റെ കഥ. പ്രതീക്ഷയുടെ ഊര്‍ജമേറ്റുവാങ്ങാന്‍ ഈ മരച്ചുവട്ടിലെത്തിയാണ് കോവിഡ് കാലത്തെ പ്രത്യാശാനിര്‍ഭരമാക്കാന്‍ ജപ്പാന്‍ ജനത ശ്രമിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...