തീയില്‍ കുരുത്ത സ്വീഡന്‍ കോവിഡിനെ നേരിട്ട കഥ

Covid-Kala-Lokam-HD-Thumb-Sweden
SHARE

ലോക്ഡൗണ്‍ ഇല്ലാതെ, കോവിഡിനെ നേരിട്ട സ്വീഡിഷ് മാതൃക അല്‍പം അതിശയത്തോടെയാണ് ലോകം നോക്കിക്കണ്ടത്. അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താന്‍ സ്വീഡനെ പ്രേരിപ്പിച്ചത് 2014ലെ കാട്ടുതീയും, അതിനോട് ആ രാജ്യക്കാര്‍ കാണിച്ച സമീപനവുമായിരുന്നു. തീയില്‍ കുരുത്ത കരുത്തിലാണ് സ്വീഡന്‍ കോവിഡിനെ പ്രതിരോധിച്ചത്. കാരണക്കാരനായ ആ വനത്തിലേക്കാണ് ഈ യാത്ര. 

MORE IN WORLD
SHOW MORE
Loading...
Loading...