ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡന്റ് അന്തരിച്ചു

SHARE

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ  മുൻ പ്രസിഡൻ്റ് റവ.ഡോ.ജോർജ്  തരകൻ (88) വയസ്സ് ഡാലസിൽ അന്തരിച്ചു. ഏഷ്യൻ ബൈബിൾ കോളജ്  ഡയറക്ടർ, എസ്സ് . എം.എം.ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ, കോളജ് ഓഫ് ടെക്നോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ജോർജ്, മക്കൾ സുസൻ ബേബി , രാജു തരകൻ , റോസമ്മ ജോൺ , തോമസ് തരകൻ , വൽസമ്മ രാജൻ , ജോൺസൺ തരകൻ , വി ജോയി തരകൻ , വിൽസൺ തരകൻ  മരുമക്കൾ കെ.സി .ബേബി, ജയി നമ്മരാജൻ, ജോൺ കെ വർഗീസ്, സൂസി തോമസ്‌, വി.എം.രാജൻ, ലത മോൾ ജോൺസൻ, മേഴ്സി വി ജോയി, ബീന വിൽസൺ എന്നിവരാണു. സംസ്കാരം  പിന്നീട് ഡാലസില്‍ .

MORE IN WORLD
SHOW MORE
Loading...
Loading...