ലോകം ഒളിമ്പിക്സിലേക്ക് ചുരുങ്ങേണ്ട ദിനങ്ങൾ; ആരവങ്ങളൊഴിഞ്ഞ് ജപ്പാൻ

covid-japan
SHARE

കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഈ ദിവസങ്ങളില്‍ ലോകം അഞ്ചുവട്ടങ്ങളിലേക്ക് ചുരുങ്ങേണ്ടിയിരുന്നതാണ്. അതെ. ഒളിംപിക്സ് നടക്കേണ്ട സമയമായിരുന്നു ഇത്. അതും ജപ്പാനിലെ ടോക്യോയില്‍. ഉസൈന്‍ ബോള്‍ട്ടിന്‍റെ നാടിന്‍റെ പ്രതിരോധത്തിനു മുന്നില്‍ മുട്ടുകുത്തിയ കോവിഡ്, പക്ഷേ മൈക്കല്‍ ഫെല്‍പ്സിന്‍റെ നാടിനെ തകര്‍ത്തെറിഞ്ഞു. ഇനിയും വര്‍ഷമൊന്ന് കാത്തിരിക്കണം ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്. 

MORE IN WORLD
SHOW MORE
Loading...
Loading...