ഉപ്പുഖനനത്തിന് പേരുകേട്ട പര്‍വതത്തിന് താഴെ ഒരു ഗ്രാമം; സുന്ദരകാഴ്ച

covid-austria
SHARE

ഉപ്പുഖനനത്തിന് പേരുകേട്ട പര്‍വതത്തിന് താഴെ മനോഹരമായ ഒരു ഗ്രാമം, ഹാല്‍സ്റ്റാറ്റ്. ഓസ്ട്രിയയില്‍ സഞ്ചാരികളായി എത്തുന്നവര്‍ ഇവിടെ സന്ദര്‍ശിക്കാതെ മടങ്ങാറില്ല. തദ്ദേശീയരായ ആളുകള്‍ ഈ കോവിഡ് കാലത്താണത്രെ തിരക്കില്ലാതെ ഹാല്‍സ്റ്റാറ്റിനെ ഇത്ര ഭംഗിയായി ആസ്വദിച്ചു കാണുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...