കറക്കം നിലച്ച് വിൻഡ് മില്ലുകൾ; കോവിഡിൽ നിന്ന് കര കയറാൻ നെതർലൻഡും

netherland-23
SHARE

വിന്‍ഡ് മില്ലുകളുടെ പട്ടണം, സാന്റം. മനോഹര ഭൂപ്രകൃതിയുള്ള ഈ പട്ടണത്തിലെ വിന്‍മില്ലുകള്‍ സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ കൂടിയാണ്. അതിങ്ങനെ കാത്തുസൂക്ഷിച്ച് ഇടയ്ക്കിടയ്ക്ക് പഴമയിലേക്ക് കണ്ണോടിക്കുന്നവരാണ് ഡച്ചുകാര്‍. നിലക്കാതെ കാറ്റുവീശുമ്പോഴും ഈ കോവിഡ് കാലത്ത് വിന്‍ഡ് മില്ലുകളുടെ കറക്കം നിലച്ചിരുന്നു. വിഡിയോ സ്റ്റോറി കാണാം

MORE IN WORLD
SHOW MORE
Loading...
Loading...